ഫയർമാൻ കഥ
മമ്മൂട്ടിയെ നായകനാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫയര്‍മാന്‍. ഒരു നഗരത്തില്‍ തികച്ചും ആകസ്മികമായുണ്ടാകുന്ന തീപ്പിടുത്തം തടയാന്‍ ഫയര്‍ഫോഴ്‌സ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. വിജയ് എന്ന ഫയര്‍ സ്റ്റേഷന്‍ മാസ്റ്ററായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. യുവതാരങ്ങളായ ഉണ്ണി മുകുന്ദനും, നൈല ഉഷയും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, സലിംകുമാര്‍, പി ശ്രീകുമാര്‍, ശിവജി ഗുരുവായൂര്‍, കലാശാല ബാബു, വി കെ ബൈജു, കൃഷ്ണപ്രസാദ്, ബാലാജി എന്നിവരാണ് മറ്റു താരങ്ങള്‍.
** Note : Hello! Would you like to share the storyline of the movie ഫയർമാൻ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications