ഫ്ലാഷ്ന്യൂസ് (2019)
Release date
2019
genre
ഫ്ലാഷ്ന്യൂസ് കഥ/ സംഭവവിവരണം
ബിജു നെടുമങ്ങാട് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഫ്ലാഷ്ന്യൂസ്.വിനു,ശക്തി ഷാരോണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് പേരുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.വിഷ്ണു,അമിത,ബിജുലാല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.ഭാസ്ക്കര്‍ ആണ് ചിത്രത്തിന്റെ കഥ,സംഭാഷണം,തിരക്കഥ എന്നിവ എഴുതിയിരിക്കുന്നത്.വിജയലക്ഷ്മി സിനി എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സിഎസ്എസ് കുമാര്‍,ആര് ബി ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie ഫ്ലാഷ്ന്യൂസ് with us? Please send it to us ([email protected]).