ഫ്ലാഷ്ന്യൂസ്
ബിജു നെടുമങ്ങാട് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഫ്ലാഷ്ന്യൂസ്.വിനു,ശക്തി ഷാരോണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് പേരുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.വിഷ്ണു,അമിത,ബിജുലാല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.ഭാസ്‌ക്കര്‍ ആണ് ചിത്രത്തിന്റെ കഥ,സംഭാഷണം,തിരക്കഥ എന്നിവ എഴുതിയിരിക്കുന്നത്.വിജയലക്ഷ്മി സിനി എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സിഎസ്എസ് കുമാര്‍,ആര്‍ ബി ശശികുമാര്‍...
ഫ്ലാഷ്ന്യൂസ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഫ്ലാഷ്ന്യൂസ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications