ഫ്രീക്കന്‍സ്
അനീഷ് ജെ കരിനാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഫ്രീക്കന്‍സ്.കേരളത്തിലെ വിവിധ ജില്ലകളിലെ ഫ്രീക്കന്മാരെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അനന്തു ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.സാഗര്‍ എന്ന കഥാപാത്രത്തെയാണ് അനന്തു ചിത്രത്തിലവതരിപ്പിക്കുന്നത്.പുതുമുഖം കുഞ്ഞിക്കിളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ബിജു സോപാനം,കൊച്ചു പ്രേമന്‍,സാജു നോവദയ,ഇന്ദ്രന്‍സ്,വഞ്ചിയൂര്‍...
ഫ്രീക്കന്‍സ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഫ്രീക്കന്‍സ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications