ഫ്രൈഡേ
ലിജിൻ ജോസ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഫ്രൈഡേ. ഫഹദ് ഫാസിൽ, ആൻ അഗസ്റ്റിൻ, മനു എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. നജീം കോയ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇന്നോവേറ്റീവ് ഫിലിം കൺസെപ്റ്റ്സിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, സാന്ദ്ര തോമസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ബിയാർ പ്രസാദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് റോബി എബ്രഹാം. ഗാനങ്ങൾ യൂണിവേഴ്സൽ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഫ്രൈഡേ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഫ്രൈഡേ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications