ഗബ്രി (2018)
Release date
01 Aug 2018
genre
ഗബ്രി കഥ/ സംഭവവിവരണം
നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന മലയാളചിത്രമാണ് ഗബ്രി. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി ഉത്സവത്തിലൂടെ ജനശ്രദ്ധ നേടിയ ഗോകുല്‍രാജ് ചിത്രത്തില്‍ പാടുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലൂടെ കലാഭവന്‍ മണിയുടെ പാട്ട് പാടി കേരളക്കരയെ ഞെട്ടിച്ച കുട്ടിയാണ് ഗോകുല്‍. ജന്മനാ ഇരുകണ്ണുകളുമില്ലാത്ത കുട്ടിയാണ് ഗോകുല്‍. ഗോകുലിന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ട നടന്‍ ജയസൂര്യ തന്റെ അടുത്ത എതെങ്കിലും സിനിമയില്‍ പാടാന്‍ അവസരമൊരുക്കി കൊടുക്കാമെന്ന് പറഞ്ഞിരുന്നു.
**Note:Hey! Would you like to share the story of the movie ഗബ്രി with us? Please send it to us (popcorn@oneindia.co.in).