X
ഗബ്രി

ഗബ്രി

Drama | 01 Aug 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

ഗബ്രി കഥ

നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന മലയാളചിത്രമാണ് ഗബ്രി. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി ഉത്സവത്തിലൂടെ ജനശ്രദ്ധ നേടിയ ഗോകുല്‍രാജ് ചിത്രത്തില്‍ പാടുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലൂടെ കലാഭവന്‍ മണിയുടെ പാട്ട് പാടി കേരളക്കരയെ ഞെട്ടിച്ച കുട്ടിയാണ് ഗോകുല്‍. ജന്മനാ ഇരുകണ്ണുകളുമില്ലാത്ത കുട്ടിയാണ് ഗോകുല്‍. ഗോകുലിന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ട നടന്‍ ജയസൂര്യ  തന്റെ അടുത്ത എതെങ്കിലും സിനിമയില്‍ പാടാന്‍ അവസരമൊരുക്കി കൊടുക്കാമെന്ന് പറഞ്ഞിരുന്നു.
Read More

ഗബ്രി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഗബ്രി ക്രൂ വിവരങ്ങൾ

സംവിധായകന്‍ സാംജി ആന്റണി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ രാജേഷ് ജോര്‍ജ് കുളങ്ങര
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഗബ്രി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഗബ്രി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+