Celebs»Rajesh George Kulangara
    രാജേഷ് ജോര്‍ജ് കുളങ്ങര

    രാജേഷ് ജോര്‍ജ് കുളങ്ങര

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് രാജേഷ് ജോര്‍ജ് കുളങ്ങര. ഗബ്രി, ഈ മ യൗ,നിര്‍ണായകം, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. നവാഗതനായ സാംജി ആന്റണി സംവിധാനം നിര്‍വ്വഹിച്ച മലയാള ചിത്രമാണ് ഗബ്രി. കോമഡി ഉത്സവത്തിലൂടെ ജനശ്രദ്ധ... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് രാജേഷ് ജോര്‍ജ് കുളങ്ങര. ഗബ്രി, ഈ മ യൗ,നിര്‍ണായകം, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. നവാഗതനായ സാംജി ആന്റണി സംവിധാനം നിര്‍വ്വഹിച്ച മലയാള ചിത്രമാണ് ഗബ്രി. കോമഡി ഉത്സവത്തിലൂടെ ജനശ്രദ്ധ നേടിയ ഗോകുല്‍രാജ് ചിത്രത്തില്‍ പാടുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ഈ.മ.യൗ. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപേരാണ് ഈ.മ.സൗ. പേരിലെ കൗതുകമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വി കെ പ്രകാശ് സംവിധാനം...
    Read More
    രാജേഷ് ജോര്‍ജ് കുളങ്ങര അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X