ഗാന്ധി സ്‌ക്വയര്‍ (2021)
Release date
Oct 2021
genre
ഗാന്ധി സ്‌ക്വയര്‍ കഥ/ സംഭവവിവരണം
ജയസൂര്യ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാന്ധി സ്‌ക്വയര്‍. സുരേഷ് വാര്യനാട് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
**Note:Hey! Would you like to share the story of the movie ഗാന്ധി സ്‌ക്വയര്‍ with us? Please send it to us (popcorn@oneindia.co.in).