ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച
മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ സാജു കൊടിയന്റെ തിരക്കഥയില്‍ ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച.ഒരു മുത്തശ്ശി ഗദയിലൂടെ ശ്രദ്ധേയായ രജനി ചാണ്ടിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.രഞ്ജി പണിക്കര്‍,ഇന്നസെന്റ്,കോട്ടയം നസീര്‍,കൊച്ചു പ്രേമന്‍,രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.മീഡിയ സിറ്റി ഫിലിംസിന്റെ ബാനറില്‍ നജീബ് ബിന്‍ ഹസ്സനാണ് ചിത്രം നിര്‍മ്മിച്ചത്.
ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications