X
മലയാളം » സിനിമകള്‍ » ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച
ഗാന്ധിനഗറില്‍   ഉണ്ണിയാര്‍ച്ച

ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച

Drama | 2017 |
Malayalam

ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച കഥ

മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ സാജു കൊടിയന്റെ തിരക്കഥയില്‍ ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച.ഒരു മുത്തശ്ശി ഗദയിലൂടെ ശ്രദ്ധേയായ രജനി ചാണ്ടിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.രഞ്ജി പണിക്കര്‍,ഇന്നസെന്റ്,കോട്ടയം നസീര്‍,കൊച്ചു പ്രേമന്‍,രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.മീഡിയ സിറ്റി ഫിലിംസിന്റെ ബാനറില്‍ നജീബ് ബിന്‍ ഹസ്സനാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജയേഷ് മൈനാഗപ്പള്ളി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അരുണ്‍ രാജ്‌
നിര്‍മ്മാതാവ്‌ നജീബ് ബിന്‍ ഹസന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+