ദിലീപിനെ നായകനാക്കി കെ ബിജു സംവിധാനം ചെയ്ത ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. ജോര്‍ജ് വടക്കന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, കണാരന്‍ ഹരീഷ്, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
വൈ.വി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ശിവാനി എന്റെര്‍ടൈന്‍മെന്റ്‌സിന്റെയും ചാന്ദ്‌നി ക്രിയേഷന്‍സിന്റെയും ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, ശിവാനി സൂരജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.