ഹോളിവൂണ്ട്
ജാനകി സുധീര്‍, അമൃത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ഹോളിവൂണ്ട്. പോള്‍ വിക്ലിഫാണ് ലെസ്ബിയന്‍ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കക്കവാരല്‍ തൊഴിലാളികളായ സ്ത്രീകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കായലിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സ്‌ക്കൂള്‍ കാലത്ത് തുടങ്ങുന്ന പ്രണയമാണ് ഇരുവരുടേതും. തുടര്‍ന്ന് ഇരുവരും രണ്ടു കുടുംബങ്ങളിലേക്ക് മാറുകയും അവരുടെ പ്രണയം...
ഹോളിവൂണ്ട് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഹോളിവൂണ്ട് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications