Malayalam»Movies»Holy Wound
    ഹോളിവൂണ്ട്

    ഹോളിവൂണ്ട്

    Release Date : 12 Aug 2022
    Watch Trailer
    Critics Rating
    Audience Review
    ജാനകി സുധീര്‍, അമൃത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ഹോളിവൂണ്ട്. പോള്‍ വിക്ലിഫാണ് ലെസ്ബിയന്‍ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

    കക്കവാരല്‍ തൊഴിലാളികളായ സ്ത്രീകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കായലിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സ്‌ക്കൂള്‍ കാലത്ത് തുടങ്ങുന്ന പ്രണയമാണ് ഇരുവരുടേതും. തുടര്‍ന്ന് ഇരുവരും രണ്ടു കുടുംബങ്ങളിലേക്ക് മാറുകയും അവരുടെ പ്രണയം നഷ്ടമാവുകയും ചെയ്യുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.


    • അശോക് ആര്‍ നാഥ്
      Director
    • സന്ദീപ് ആര്‍
      Producer
    • റോണി റാഫേൽ
      Music Director
    • പോൾ വിക്ലിഫ്
      Screenplay
    • ഉണ്ണി മടവൂര്‍
      ഉണ്ണി മടവൂര്‍
      Cinematogarphy
    ഹോളിവൂണ്ട് ട്രെയിലർ
    • ഹോളിവൂണ്ട് - ഹോളിവൂണ്ട്ട്രെയിലര്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X