X
ഹോം » താരങ്ങള്‍ » അശോക് ആര്‍ നാഥ്
അശോക് ആര്‍ നാഥ്

അശോക് ആര്‍ നാഥ്

Director
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് അശോക് ആര്‍ നാഥ്. 1998ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രശലഭം, താലോലം, ദി ഗാര്‍ഡ് എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ല്‍ 'സഫലം' എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. തുടര്‍ന്ന് 2005ല്‍ 'ഡിസംബര്‍' എന്ന ചിത്രവും, 2008ല്‍ 'മിഴികള്‍ സാക്ഷി' എന്ന ചിത്രവും സംവിധാനം ചെയ്യ്തു. 2014ല്‍ 'പേര്‍ഷ്യക്കാരന്‍' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യ്തു. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ 'ക്രോസ്‌റോഡ്' ആണ് ഒടുവിലായി സംവിധാനം ചെയ്യ്ത ചിത്രം. പത്തു സംവിധായകര്‍ പത്തു ചിത്രങ്ങളിലൂടെ വ്യത്യസ്തരായ പത്തു സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്രോസ്‌റോഡ്. ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മംമ്തമോഹന്‍ദാസ്, ഇഷ തെല്‍വാര്‍, പദ്മപ്രിയ, മൈഥിലി, പ്രിയങ്ക നായര്‍, ശ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ് ,മാനസ, അഞ്ജന ചന്ദ്രന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ ആഗ്രഹിക്കുന്ന 'ബദര്‍' എന്ന വ്യക്തിയുടെ  കഥ പറഞ്ഞ 'ബദര്‍' എന്ന ചിത്രമാണ് ക്രോസ്‌റോഡില്‍ അശാക് സംവിധാനം ചെയ്യ്ത ചിത്രം.
കൂടുതൽ വായിക്കുക

അശോക് ആര്‍ നാഥ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അശോക് ആര്‍ നാഥ് 12 Aug 2022
അശോക് ആര്‍ നാഥ് 2021
മധുപാൽ 2017

അശോക് ആര്‍ നാഥ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അശോക് ആര്‍ നാഥ്

പേര് അശോക് ആര്‍ നാഥ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അശോക് ആര്‍ നാഥ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+