ഹോംലി മീല്‍സ്
ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് 'ഹോംലി മീല്‍സ്'. ജവാൻ ഓഫ് വെള്ളിമലയ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ലെങ്കിലും, രണ്ടാമത് ചിത്രമായ ഹോംലി മീല്‍സിന് അത് മറികടക്കാൻ കഴിഞ്ഞു. ചലച്ചിത്ര രംഗത്ത് കയറി കൂടാൻ ആഗ്രഹിച്ച് നടക്കുന്ന അലൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
ഹോംലി മീല്‍സ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഹോംലി മീല്‍സ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications