ഹൗ ഓള്‍ഡ് ആര്‍ യു കഥ
നിരുപമയുടെ ഭർത്താവ് രാജീവായി കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ വേഷമിടുന്നു , ഇയാൾ ആകാശവാണിയിൽ അനൗണ്‍സറായി ജോലിനോക്കുന്നു. ഇതാദ്യമായാണ് ഇവർ രണ്ടു പേരും ഒരു സിനിമക്ക് വേണ്ടി ഒന്നിച്ചു പ്രവർത്തിക്കുന്നത്. നിരുപമയുടെ കൂട്ടുകാരി സൂസന്‍ (കനിഹ) ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറാണ്. വിദേശവാസം സ്വപ്നം കണ്ടു കഴിയുന്ന ഒരു ചെരുപ്പകരനാണ് നിരുപമയുടെ ഭർത്താവായ രാജീവ്. ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോകാന്‍ ഇന്റര്‍വ്യുവിനു പോകുന്ന നിരുപമ പ്രായം 36 ആയതിന്റെ പേരില്‍ തള്ളിപ്പോകുന്നു. തുടർന്ന് നിരുപമ വിദേശത്ത് പോകാൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന വഴിത്തിരിവുകൾ.
** Note : Hello! Would you like to share the storyline of the movie ഹൗ ഓള്‍ഡ് ആര്‍ യു or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications