Malayalam»Movies»Idam Porul Eval
    ഇടം പൊരുള്‍ ഇവള്‍

    ഇടം പൊരുള്‍ ഇവള്‍

    Release Date : 2017
    Critics Rating
    100+
    Interseted To Watch
    സീനു രാമസ്വാമി സംവിധാനം നിര്‍വ്വഹിച്ച തമിഴ് ചിത്രമാണ് ഇടം പൊരുള്‍ ഇവള്‍. വിജയ് സേതുപതി, വിഷ്ണു, നന്ദിത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വൈരമുത്തുവിന്റെ വരികള്‍ക്ക് യുവന്‍ ശങ്കര്‍രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്.  സുബാഷ് ചന്ദ്രബോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
    • സീനു രാമസ്വാമി
      Director
    • സുബാഷ് ചന്ദ്രബോസ്
      Producer
    • യുവന്‍ ശങ്കര്‍രാജ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X