ഇളമയി ഇതോ ഇതോ (2017)
Release date
30 Nov 2017
genre
ഇളമയി ഇതോ ഇതോ കഥ/ സംഭവവിവരണം
രാജ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ഇളമയി ഇതോ ഇതോ. അവിതേജ്, വൈനവി, പാര്‍വതി, വിവേക്, രേഖ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പി.എ വിജയിയുടെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം പകരുന്നത്. ബെന്നി ദയാല്‍, രാഹുല്‍ നമ്പ്യാര്‍, കാര്‍തിക്, മായ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
**Note:Hey! Would you like to share the story of the movie ഇളമയി ഇതോ ഇതോ with us? Please send it to us ([email protected]).