ഇമ്മാനുവല്‍ കഥ
മമ്മൂട്ടിയെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ഇമ്മാനുവല്‍. എ സി വിജീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍, റീനു മാത്യൂസ്, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം പ്രദീപ് നായര്‍. അഫ്‌സല്‍ യൂസഫാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. എസ് ജോര്‍ജ് നിര്‍മ്മിച്ച ചിത്രം പ്ലേ ഹൗസിന്റെ ബാനറിലാണ് പ്രദര്‍ശനത്തിനെത്തിയത്.
** Note : Hello! Would you like to share the storyline of the movie ഇമ്മാനുവല്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications