ഇമ്മിണി നല്ലൊരാൾ
സിനിമാ നടി സ്നേഹയുടെ (നവ്യ നായർ) വലിയ ആരാധകനാണ് ജീവൻ (ജയസുര്യ). ഒരിക്കൽ സിനിമാ ഷൂട്ടിങ്ങിനായി സ്നേഹ ജീവന്റെ നാട്ടിൽ എത്തുന്നു. നായകൻ എത്താതിരുന്നതിനെ തുടർന്ന് സ്നേഹയെ കല്യാണം കഴിക്കുന്ന സീനിൽ ഡ്യൂപ്പ് ആയി ജീവന് അഭിനയിക്കാൻ അവസ്സരം ലഭിക്കുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം സ്നേഹയെ ജീവൻ തട്ടികൊണ്ടുപോയി ഒരു രഹസ്യ സ്ഥലത്ത് പാർപ്പിക്കുന്നു. പിന്നീട് സ്നേഹയ്ക്ക് എന്ത് സംഭവിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്. ജനാർദനൻ, ബിന്ദു പണിക്കർ, ഹരിശ്രീ അശോകൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ...
ഇമ്മിണി നല്ലൊരാൾ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇമ്മിണി നല്ലൊരാൾ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications