X
മലയാളം » സിനിമകള്‍ » ഇമ്മിണി നല്ലൊരാൾ
ഇമ്മിണി നല്ലൊരാൾ

ഇമ്മിണി നല്ലൊരാൾ

Comedy | Romance | 04 Feb 2005 |
Malayalam

2.5 /5 Users

1 /5 Filmibeat

ഇമ്മിണി നല്ലൊരാൾ കഥ

സിനിമാ നടി സ്നേഹയുടെ (നവ്യ നായർ) വലിയ ആരാധകനാണ് ജീവൻ (ജയസുര്യ). ഒരിക്കൽ സിനിമാ ഷൂട്ടിങ്ങിനായി സ്നേഹ ജീവന്റെ നാട്ടിൽ എത്തുന്നു. നായകൻ എത്താതിരുന്നതിനെ തുടർന്ന് സ്നേഹയെ കല്യാണം കഴിക്കുന്ന സീനിൽ ഡ്യൂപ്പ് ആയി ജീവന് അഭിനയിക്കാൻ അവസ്സരം ലഭിക്കുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം സ്നേഹയെ ജീവൻ തട്ടികൊണ്ടുപോയി ഒരു രഹസ്യ സ്ഥലത്ത് പാർപ്പിക്കുന്നു. പിന്നീട് സ്നേഹയ്ക്ക് എന്ത് സംഭവിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്. ജനാർദനൻ, ബിന്ദു പണിക്കർ, ഹരിശ്രീ അശോകൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.      
Read More

ഇമ്മിണി നല്ലൊരാൾ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇമ്മിണി നല്ലൊരാൾ ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാജസേനൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എം ജയചന്ദ്രൻ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഇമ്മിണി നല്ലൊരാൾ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഇമ്മിണി നല്ലൊരാൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+