ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ
ചിത്രന്‍ വെള്ളാഞ്ചിറയുടെ തിരക്കഥയില്‍ രാജീവ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ. സുഹൈല്‍, മിഥുന, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി, ശശി കലിംഗ, നാരായണന്‍ കുട്ടി, തസ്‌നി ഖാന്‍, ദേവന്‍,കുളപ്പുള്ളി ലീല എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തമലം തങ്കപ്പന്റെ വരികള്‍ക്ക് ഹരീഷ് മണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സുഭാഷ് എ ആര്‍ ഛായാഗ്രഹണവും സാജന്‍ പീറ്റര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications