ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി
നടനും അവതാരകനുമായ മിഥുന്‍ രമേശ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി. നവാഗതനായ സതീഷ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിറ്റ് ഷോയായ കോമഡി ഉത്സവത്തിന്റെ ഗ്രൂമര്‍മാരില്‍ ഒരാളാണ് സതീഷ് കുമാര്‍.അനുരൂപ് കൊയിലാണ്ടിയും സര്‍ജി വിജയനുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ അസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇരിട്ടയില്‍ ജോലി ചെയ്യുന്ന അന്‍ഷാദ് എന്ന എസ് ഐയുടെ അനുഭവമാണ് ചിത്രം അവതരിപ്പിക്കുന്നത്. ...
ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications