ഇവന്‍ മര്യാദരാമന്‍ കഥ
ദിലീപിനെ നായകനാക്കി ജി എൻ കൃഷ്ണകുമാർ ഒരുക്കിയ ചിത്രമാണ് 'ഇവന്‍ മര്യാദ രാമന്‍'. നിക്കി ഗൽറാണിയാണ് ഈ ചിത്രത്തിലെ നായിക. പൂനയിലെ ഒരു റൈസ് മില്‍ തൊഴിലാളിയാണ് രാമന്‍. സൈക്കിളില്‍ അരി എത്തിച്ചുകൊടുക്കുലാണ് അയാളുടെ ജോലി. സൈക്കിള്‍ മാറ്റി ഓട്ടോ വാങ്ങാന്‍ തീരുമാനിച്ച രാമൻ അതിനുള്ള പണത്തിനായി നാട്ടിലെത്തുന്നു. എന്നാല്‍ നാട്ടിലെത്തിയ അയാളെ കാത്ത് അവിടൊരു സംഘമുണ്ടായിരുന്നു. രാമനെ കൊല്ലുകയാണ് അവരുടെ ലക്ഷ്യം . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഗതി നിർണ്ണയിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ഇവന്‍ മര്യാദരാമന്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications