ഇവന്‍ മര്യാദരാമന്‍
ദിലീപിനെ നായകനാക്കി ജി എൻ കൃഷ്ണകുമാർ ഒരുക്കിയ ചിത്രമാണ് 'ഇവന്‍ മര്യാദ രാമന്‍'. നിക്കി ഗൽറാണിയാണ് ഈ ചിത്രത്തിലെ നായിക. പൂനയിലെ ഒരു റൈസ് മില്‍ തൊഴിലാളിയാണ് രാമന്‍. സൈക്കിളില്‍ അരി എത്തിച്ചുകൊടുക്കുലാണ് അയാളുടെ ജോലി. സൈക്കിള്‍ മാറ്റി ഓട്ടോ വാങ്ങാന്‍ തീരുമാനിച്ച രാമൻ അതിനുള്ള പണത്തിനായി നാട്ടിലെത്തുന്നു. എന്നാല്‍ നാട്ടിലെത്തിയ അയാളെ കാത്ത് അവിടൊരു സംഘമുണ്ടായിരുന്നു. രാമനെ കൊല്ലുകയാണ് അവരുടെ ലക്ഷ്യം . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഗതി...
ഇവന്‍ മര്യാദരാമന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇവന്‍ മര്യാദരാമന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications