ജയ് സിംഹ കഥ
നന്ദമൂരി ബാലകൃഷ്ണയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ജയ് സിംഹ. കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക് ആക്ഷന്‍ ഗണത്തില്‍ പെടുന്നു. ബാലകൃഷ്ണയുടെ 102ാം ചിത്രമാണിത്. പ്രകാശ് രാജ്, ജഗപതി ബാബു, എന്നിവരാണ് മറ്റു താരങ്ങള്‍. സി.കെ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സി.കല്ല്യണാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 12 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
** Note : Hello! Would you like to share the storyline of the movie ജയ് സിംഹ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications