Malayalam»Movies»jai simha
    ജയ് സിംഹ

    ജയ് സിംഹ

    Release Date : 12 Jan 2018
    Critics Rating
    Audience Review
    നന്ദമൂരി ബാലകൃഷ്ണയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ജയ് സിംഹ. കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക് ആക്ഷന്‍ ഗണത്തില്‍ പെടുന്നു. ബാലകൃഷ്ണയുടെ 102ാം ചിത്രമാണിത്. പ്രകാശ് രാജ്, ജഗപതി ബാബു, എന്നിവരാണ് മറ്റു താരങ്ങള്‍. സി.കെ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സി.കല്ല്യണാണ്  ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 12 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
    • കെഎസ് രവികുമാര്‍
      Director
    • കല്ല്യാണ്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X