ജെയിംസ് ആന്റ് ആലീസ് (2016)
Release date
29 Apr 2016
genre
ജെയിംസ് ആന്റ് ആലീസ് കഥ/ സംഭവവിവരണം
പൃഥ്വിരാജ്,വേദിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ജയിംസ് ആന്റ് ആലീസ്.എസ് ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ സുജിത്ത് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്തത്.സുജിത് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.ജെയിംസ് എന്ന ചെറുപ്പക്കാരനായിട്ടാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. ജെയിംസിന്റെ ജീവിതത്തില്‍ ആലീസ് എന്ന പെണ്‍കുട്ടി കടന്നുവരുന്നതോടെ ഉണ്ടാകുന്ന കഥയാണ് ജെയിംസ് ആന്റ് ആലീസ് പറയുന്നത്. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ.എസ് സജികുമാറും കൃഷ്ണന് സേതുകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
**Note:Hey! Would you like to share the story of the movie ജെയിംസ് ആന്റ് ആലീസ് with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത