ജനപ്രിയന്‍ കഥ/ സംഭവവിവരണം

    കൃഷ്ണ പൂജപ്പരയുടെ തിരക്കഥയില്‍ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് ജനപ്രിയന്‍.ജയസൂര്യ,മനോജ് കെ ജയന്‍,ഭാമ,സലിം കുമാര്‍,ലാലു അളക്‌സ്,ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സീരിയല്‍ സംവിധായകനായ ബോബന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ആര്‍ ഗൗതം സംഗീതം നല്‍കിയിരിക്കുന്നു.മാമ്മന്‍ ജോണ്‍,റീന എം ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
    **Note:Hey! Would you like to share the story of the movie ജനപ്രിയന്‍ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X