ജിമിക്കി കമ്മല്‍
സദൃശ്യവാക്യം എന്ന ചിത്രത്തിനുശേഷം എം പ്രശാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിമിക്കി കമ്മല്‍. സുരു ജി നായര്‍, പ്രശാന്ത് മമ്പുള്ളി എന്നിവരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ക്യാമറ ചെയ്യുന്നത് ധനേഷ് രവീന്രനാഥ് ആണ്. ബാബു രത്‌നം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചെയ്യ്തിരിക്കുന്നത് 4മ്യൂസിക് ആണ്.
ജിമിക്കി കമ്മല്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ജിമിക്കി കമ്മല്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications