Malayalam»Movies»Kaapa»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • സാധാരണയായി ഷാജി കൈലാസ് ചിത്രത്തിൽ ഇല്ലാത്തത് പലതും ചിത്രത്തിൽ ഉള്ളതുകൊണ്ട് തന്നെ ഒരു ഫ്രഷ്നസ് ചിത്രത്തിനുണ്ട്. പ്രകടനങ്ങൾ ഒരു നിരാശയും സമ്മാനിക്കുന്നില്ല. ആക്ഷൻ രംഗങ്ങളിൽ പൃഥ്വിരാജ് തകർത്തിട്ടുണ്ട്. അപർണ ബാലമുരളിയുടെയും അന്ന ബെന്നിന്റെയും പ്രകടനവും കയ്യടി നേടുന്നതാണ്.
    • ആക്ഷന്‍ ത്രില്ലറുകള്‍ ആസ്വദിക്കുന്ന സിനിമാപ്രേമികള്‍ക്കുള്ള വേറിട്ട വിരുന്നാണ് കാപ്പ. പുതുകാലത്തെ സിനിമയ്ക്കൊപ്പം സ്വയം പുതുക്കിയ ഷാജി കൈലാസിനെയും കാപ്പയില്‍ കാണാം.
    • കുടിപ്പകയുടെ ചോരക്കാലം; സ്‌ക്രീനിൽ നിറഞ്ഞാടി കൊട്ട മധുവും ബിനു ഗ്യാങ്ങും
    • വൃത്തിയും വെടിപ്പുമുള്ള ആക്‌ഷൻ സിനിമയെന്ന് ഒറ്റവാക്കിൽ കാപ്പയെ വിശേഷിപ്പിക്കാം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X