കാര്യസ്ഥന്‍
കെ.ഉദയകൃഷ്ണ, സിബി.കെ.തോമസ് എന്നിവരുടെ തിരക്കഥയില്‍ തോംസണ്‍ സംവിധാനം ചെയ്ത ചിത്രമാണ് കാര്യസ്ഥന്‍.ദിലീപ്,അഖില ശശിധരന്‍,മധു,സലീം കുമാര്‍,സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.അഖില ശശിധരന്റെ ആദ്യ ചിത്രം കൂടിയാണിത്.കൃഷ്ണപുരം എന്ന ഗ്രാമത്തിലെ രണ്ടു കുടുംബങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.കൈതപ്രം ദാമോദരന്റെ വരികള്‍ക്ക് ബേണി-ഇഗ്നഷ്യസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.അഫ്‌സല്‍,ജ്യോത്സന,ബെന്നി ദയാല്‍,മധു ബാലകൃഷ്ണന്‍...
കാര്യസ്ഥന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കാര്യസ്ഥന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications