X
കാറ്റ്
Malayalam

കാറ്റ് കഥ

ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ്‌ സംവിധാനം ചെയ്ത ചിത്രമാണ് കാറ്റ്. സംവിധായകന്‍, നിര്‍മാതാവ്, എഡിറ്റര്‍  എന്നീ നിലകളില്‍ പ്രശസ്തനാണ് അരുണ്‍കുമാര്‍. അന്തരിച്ച പ്രശസ്ത സംവിധായകന്‍ പദ്മരാജന്റെ കഥയെ ആസ്പദമാക്കി മകന്‍ അനന്ത പദ്മനാഭനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നുഹുക്കണ്ണ് എന്ന  കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വരലക്ഷ്മിയാണ് നായിക. ചെല്ലപ്പന്‍ എന്ന പ്രധാന കഥാപാത്രത്തെ മുരളി ഗോപി അവതരിപ്പിക്കുന്നു. 1970കളില്‍ നടക്കുന്ന കഥയെ ആസ്പദമാക്കിയാണ് കാറ്റ് ഒരുക്കിയിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.



** Note : കുറിപ്പ്: കാറ്റ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+