കാറ്റും മഴയും കഥ/ സംഭവവിവരണം

    ഉണ്ണി മുകുന്ദനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'കാറ്റും മഴയും'. മീര നന്ദന്‍, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ലാല്‍, ഇര്‍ഷാദ്, മാമുക്കോയ, കൊച്ചുപ്രേമന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സന്തോഷ് എച്ചിക്കാനമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എം ജയചന്ദ്രന്റേതാണ് സംഗീതം. സല്‍റോസ മാര്‍ക്കറ്റിങ് സൊല്യൂഷന്‍ കമ്പനി ആന്‍ഡ് ലൈന്‍ ഓഫ് കളേഴ്‌സ് എന്നിവയുടെ ബാനറില്‍ സുദീഷ് കാരാട്ട്, അരുണ്‍ എം.സി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    **Note:Hey! Would you like to share the story of the movie കാറ്റും മഴയും with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X