
ഉണ്ണി മുകുന്ദനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'കാറ്റും മഴയും'. മീര നന്ദന്‍, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ലാല്‍, ഇര്‍ഷാദ്, മാമുക്കോയ, കൊച്ചുപ്രേമന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സന്തോഷ് എച്ചിക്കാനമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എം ജയചന്ദ്രന്റേതാണ് സംഗീതം. സല്‍റോസ മാര്‍ക്കറ്റിങ് സൊല്യൂഷന്‍ കമ്പനി ആന്‍ഡ് ലൈന്‍ ഓഫ് കളേഴ്‌സ് എന്നിവയുടെ ബാനറില്‍ സുദീഷ് കാരാട്ട്, അരുണ്‍ എം.സി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
ഹരി കുമാർDirector
-
സുദീപ് കാരാട്ട്Producer
-
അരുണ്‍ എം.സിProducer
-
എം ജയചന്ദ്രൻMusic Director
-
ഹരികുമാര്‍ ചിത്രത്തില്‍ ഉണ്ണിമുകുന്ദന് നായകന്
-
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
-
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
-
ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട്: ജയസൂര്യ ചിത്രം "വെള്ളം" തിയേറ്ററുകളിൽ, തീയതി പുറത്ത്
-
മമ്മൂക്കയുടെ ഡ്യൂപ്പായി അഭിനയിക്കുന്നതില്‍ സന്തോഷമേയുളളൂ, മെഗാസ്റ്റാറിനെ കുറിച്ച് ടിനി ടോം
-
പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കാന്‍ പണം കൊടുത്ത മല്ലിക സുകുമാരന്‍? ഡാന്‍സര്‍ തമ്പിയുടെ തുറന്നുപറച്ചില്‍
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ