സുദീപ് കാരാട്ട്
Producer
ചലച്ചിത്ര നിര്‍മ്മാതാവാണ് സുദീപ് കാരാട്ട്. കാറ്റും മഴയും, ദി ഡോള്‍ഫിന്‍സ്, സാന്‍വിച്ച് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. എം എസ് മനു സംവിധാനം നിര്‍വ്വഹിച്ച് 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'സാന്‍വിച്ച്'. ലൈന്‍ ഓഫ് കളേഴ്സ്,...
ReadMore
Famous For
ചലച്ചിത്ര നിര്‍മ്മാതാവാണ് സുദീപ് കാരാട്ട്. കാറ്റും മഴയും, ദി ഡോള്‍ഫിന്‍സ്, സാന്‍വിച്ച് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. എം എസ് മനു സംവിധാനം നിര്‍വ്വഹിച്ച് 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'സാന്‍വിച്ച്'. ലൈന്‍ ഓഫ് കളേഴ്സ്, സല്റോസ മോഷന്‍ പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്, റിച്ച പനായി, അനന്യ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. സുരേഷ് ഗോപി, അനൂപ് മേനോന്, മധു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദീപന് സംവിധാനം ചെയ്യ്ത ചിത്രമാണ് 'ഡോള്‍ഫിന്‍സ്'. ലൈന്‍ ഓഫ് കളേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യ്ത ചിത്രമാണ്...
Read More
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
സുദീപ് കാരാട്ട് അഭിപ്രായം