CelebsbredcrumbArun MC
    അരുണ്‍ എം.സി

    അരുണ്‍ എം.സി

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് എം സി അരുണ്‍. കാറ്റും മഴയും, ദി ഡോള്‍ഫിന്‍സ്, സാന്‍വിച്ച് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. എം എസ് മനു സംവിധാനം നിര്‍വ്വഹിച്ച് 2011ല്‍  പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'സാന്‍വിച്ച്'. ലൈന്‍ ഓഫ് കളേഴ്‌സ്, സല്‍റോസ... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് എം സി അരുണ്‍. കാറ്റും മഴയും, ദി ഡോള്‍ഫിന്‍സ്, സാന്‍വിച്ച് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. എം എസ് മനു സംവിധാനം നിര്‍വ്വഹിച്ച് 2011ല്‍  പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'സാന്‍വിച്ച്'. ലൈന്‍ ഓഫ് കളേഴ്‌സ്, സല്‍റോസ മോഷന്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, റിച്ച പനായി, അനന്യ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. സുരേഷ് ഗോപി, അനൂപ് മേനോന്‍, മധു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദീപന്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് 'ഡോള്‍ഫിന്‍സ്'. ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യ്ത ചിത്രമാണ്...
    Read More
    അരുണ്‍ എം.സി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X