കളകളപ്പൂ-തമിഴ്
സുന്ദര്‍ സി സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് കളകളപ്പൂ. ശിവ, ജെയ്, ജീവ,നിക്കി ഗല്‍റാണി, കാതറീന്‍ തെരേസ, റോബോ ശങ്കര്‍, സന്താന ഭാരതി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഹിപ്പോപ്പ് തമിഴാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഖുശ്ബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രം 2018 ഫെബ്രുവരി 9ന് പ്രദര്‍ശനത്തിനെത്തും.
കളകളപ്പൂ-തമിഴ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കളകളപ്പൂ-തമിഴ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications