കളകളപ്പൂ-തമിഴ് കഥ
സുന്ദര്‍ സി സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് കളകളപ്പൂ. ശിവ, ജെയ്, ജീവ,നിക്കി ഗല്‍റാണി, കാതറീന്‍ തെരേസ, റോബോ ശങ്കര്‍, സന്താന ഭാരതി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഹിപ്പോപ്പ് തമിഴാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഖുശ്ബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രം 2018 ഫെബ്രുവരി 9ന് പ്രദര്‍ശനത്തിനെത്തും.
** Note : Hello! Would you like to share the storyline of the movie കളകളപ്പൂ-തമിഴ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications