കങ്കാരു
രാജ് ബാബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ലാലു അലക്സ്, കാവ്യ മാധവൻ, കാവേരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കങ്കാരു. ഇസബെല്ല മൂവിടോണിന്റെ ബാനറിൽ സിസിലി ബിജു കൈപ്പാറേടൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. ഈരാറ്റുപേട്ട, ഭരണങ്ങാനം, കപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ചിത്രീകരണം നടത്തിയത്. അനിൽ റാം ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്.
കങ്കാരു ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കങ്കാരു ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications