കാട്ടുകുതിര
എസ്.എൽ. പുരം സദാനന്ദൻ രചിച്ച് പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് കാട്ടുകുതിര. പ്രശസ്ത ചലച്ചിത്രനടൻ രാജൻ പി. ദേവ് സംവിധാനം ചെയ്ത് അഭിനയിച്ച കാട്ടുകുതിര എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. തിലകൻ, ഇന്നസെന്റ്, വിനീത്, ബാബു നമ്പൂതിരി , കെ.പി.എ.സി. ലളിത, കവിയൂർ പൊന്നമ്മ ,അഞ്ജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അറയ്ക്കൽ മൂവീസ് നിർമിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജോൺസൺ ആണ്.
കാട്ടുകുതിര ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കാട്ടുകുതിര ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications