കേസരി (2019)
Release date
2019
genre
കേസരി കഥ/ സംഭവവിവരണം
അക്ഷയ് കുമാറിനെ നായകനാക്കി അനുരാഗ് സിംഗ് സംവിധാനം ചെയ്ത ചിത്രമാണ് കേസരി.കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.1897ല്‍ 21 അംഗ സിഖ് പടയാളികള്‍ ഒരഖ്സായി ഗോത്ര വിഭാഗത്തിലെ പതിനായിരം വരുന്ന അഫ്ഗാന് സേനയെ നേരിട്ട സാരഗര്‍ഹി ഏറ്റുമുട്ടലാണ് കേസരിയുടെ പ്രമേയം.ഈ ഏറ്റമുട്ടലില്‍ പങ്കാളിയായ ഹവില്‍ദാര്‍ ഇഷാര്‍ സിങ്ങിന്റെ കഥാപാത്രമായാണ് അക്ഷയ് വെള്ളിത്തിരയില്‍ എത്തുന്നത്.
**Note:Hey! Would you like to share the story of the movie കേസരി with us? Please send it to us ([email protected]).