ദിലീപ്, മോഹിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് കുടുംബ കോടതി. അശോകന്‍, രുന്ദ്ര, ഇന്നസെന്റ്, ഹരിശ്രീ അശോകന്‍, കലാഭവന്‍ സൈനുദ്ദീന്‍, ജഗതി ശ്രീകുമാര്‍, കല്‍പ്പന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആര്‍.ഗോപിനാഥ് ആണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍. എസ്.രമേശന്‍ നായരുടെ വരികള്‍ക്ക് എസ്.പി വെങ്കിടേഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ.എസ് ചിത്ര, എം.ജി ശ്രീകുമാര്‍, എസ്.പി വെങ്കിടേഷ് ആണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ഫിലിംസ് ലിമിറ്റഡിന്റെ ബാനറില്‍ വി.എസ് സുരേഷ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കുടുംബ കോടതി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.