കുക്കിലിയാര്‍
പുഷ്പരാജിന്റെ സംവിധാനത്തില്‍ മനോജ് കെ ജയന്‍ ടൈടില്‍ റോളില്‍ എത്തുന്ന ചിത്രമാണ് കുക്കലിയാര്‍. തന്റെ പേരും സ്ഥലവും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വൃദ്ധന്റെ പേരാണ് കുക്കലിയാര്‍. എഴുപത് വയസ്സായ ഇയാള്‍ ഏകാന്ത ജീവിതം വഹിക്കുന്നു. സുധി ആ ഗ്രാമത്തിലെ യൂത്ത് നേതാവാണ്. സുധിക്ക് കുക്കലിയാറിനെ വെറുക്കുന്ന വ്യക്തിയാണ്. ഏത് അവസരം ലഭിക്കുമ്പോഴും ഉപദ്രവിക്കാന്‍ ശ്രമിക്കും, എന്നാല്‍ സുധി ഒരിക്കല്‍ കുക്കലിയാറിനെ സഹായിക്കാന്‍ നിര്‍ബന്ധിതനാകുന്നു.
കുക്കിലിയാര്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കുക്കിലിയാര്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications