കുലം
ലെനിന്‍ രാജേന്ദ്രന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും ഭാനുപ്രിയയും മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രമാണ് കുലം.1997ല്‍ പുറത്തിറങ്ങിയ സിനിമ പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.സിവി രാമന്‍പിളളയുടെ മാര്‍ത്താണ്ഡ വര്‍മ്മ എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു സിനിമ ഒരുക്കിയിരുന്നത്.വിജയരാഘവന്‍,ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. കുലത്തിനും മികച്ച സിനിമയ്ക്കുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.
കുലം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കുലം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications