കുമാരസംഭവം ലൈവ്
ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരസംഭവം ലൈവ്.മനുവാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.സുരാജ് വെഞ്ഞാറമൂട്, ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളേജിലെ നാല്‍പതോളം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ രൂപം നല്‍കിയ ഓക്‌സി പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.
കുമാരസംഭവം ലൈവ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കുമാരസംഭവം ലൈവ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications