കുമ്പളങ്ങി നൈറ്റ്‌സ് കഥ/ സംഭവവിവരണം

    ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ കുമ്പളങ്ങി നൈറ്റ്‌സ്‌. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം,സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ്,ഗ്രേസ് ആന്റണി,അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തില്‍ ഷമ്മി എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.


    നടനും സംവിധായകനുമായ ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ഈ ചിത്രത്തിലൂടെ സിനിമ നിര്‍മ്മാണ മേഖലയിലേക്കു കടക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്‌. വര്‍ക്കിങ്ങ് ക്ലാസ് ഹീറോ എന്നാണ് ഇവരുടെ കമ്പനിയുടെ പേര്. ഫഹദ് ഫാസില്‍ ആന്റ് ഫണ്ട്‌സ് എന്ന ബാനറിലാണ് ചിത്രം അവതരിപ്പിക്കുന്നത്.ഛായാഹ്രഹണം ഷൈജു ഖാലിദും സംഗീതം സുഷിന്‍ ശ്യാമും നിര്‍വ്വഹിച്ചിരിക്കുന്നു.

    **Note:Hey! Would you like to share the story of the movie കുമ്പളങ്ങി നൈറ്റ്‌സ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X