ലേഡി ഗബ്ബര്‍ സിങ്
പൂനം പാണ്ഡെ പ്രധാന കഥാപാത്രമായി എത്തുന്ന തെലുങ്ക് ചിത്രമാണ് ലേഡി ഗബ്ബര്‍ സിങ്.തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണ്‍ ആണ് ചിത്രത്തിലെ നായകന്‍.വീരു കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിലൂടെ തനിക്കു ലഭിക്കുന്ന പ്രതിഫലം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന ചെയ്യുമെന്ന് പൂനം പാണ്ഡെ പറഞ്ഞിരുന്നു.2013ലെ നഷാ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച പൂനം കന്നഡ,തെലുങ്ക് ഭാഷകളിലും അഭിനയിച്ചുട്ടുണ്ട്.
ലേഡി ഗബ്ബര്‍ സിങ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ലേഡി ഗബ്ബര്‍ സിങ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications