ലാവണ്ടർ കഥ
അനൂപ് മേനോൻ, റഹ്മാൻ, ഗോവിന്ദ് പത്മസൂര്യ എന്നിവർ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ലാവണ്ടർ. ഇറാനിയൻ നടി എൽഹാം മിർസയുടെ ആദ്യ മലയാള ചിത്രമാണിത്. ശങ്കർ മഹാദേവന്റെ മകൻ സിദ്ധാർഥ് മഹാദേവൻ ഈ ചിത്രത്തിൽ ചേരാതെ..ചേരാതെ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്നു.
** Note : Hello! Would you like to share the storyline of the movie ലാവണ്ടർ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications